Tuesday, November 28, 2006

ഇന്നലെ ഒരു രോഗിയുടെ സഹോദരന്‍ അയാളുടെ ബ്ളെഡ്ഡ്‌ ഗ്രൂപ്‌ എ എന്നതിനു പകരം ബി എന്നു റിപ്പോര്‍ട്ട്‌ കൊടുക്കാന്‍ അപേഷിചു. കാരണം, അയാള്‍ അവള്‍ക്ക്‌ രക്തം കൊടുക്കേണ്ടി വരും. ഏന്തൊരു സഹോദരസ്നേഹം!!!! എന്തൊരു രക്തബന്‌ധം!!!!!!

6 comments:

ലിഡിയ said...

ലോകം മാറുന്നതിന്റെ ഏറ്റവും ഭീകരമായ ദൃശ്യങ്ങള്‍ കാണാനാവുന്നത് ആശുപത്രികളില്‍ ആണല്ലേ..

-പാര്‍വതി.

Kiranz..!! said...

മുലപ്പാല്‍ പോലും ടിന്‍ഫൂഡായി മേടിക്കാന്‍ ആളുള്ളപ്പോള്‍ രക്തബന്ധത്തിനെന്തു വില ?

പയ്യന്‍‌ said...

സഹോദരന്‍ HIV +ve ആണെന്ന് നമ്മുടെ സമാധാനത്തിനു വേണ്ടി നമുക്കു കരുതാം

മുസാഫിര്‍ said...

അദ്ദേഹത്തിനോടു എന്താണു രക്തം കൊടുക്കാത്തത് എന്നു ചോദിക്കാമായിരുന്നില്ലെ ?

Unknown said...

അതിലൊന്നും ഒരു കഥയില്യാശാനേ....

സ്വന്തം കാര്യസാധ്യത്തിനു വേണ്ടി പെങ്ങളെ വില്‍ക്കുന്ന ഈ നാട്ടില്‍ ഇത് വെറും നിസാരം...

MANU said...

രക്തം കൊടുക്കാന്‍ അയാള്‍ മടിച്ചതു വിവരക്കേടു ഒന്നു കൊണ്ടു മാത്രമാണു